endcurd.pages.dev


When was saint joseph born and died

          Saint joseph date of birth...

          ആമുഖം

          ബൈബിളിലൂടെയുള്ള അനസ്യൂതമായ തീര്‍ത്ഥയാത്രയ്ക്കിടയില്‍ 'ജോസഫ്' എന്ന പേരില്‍ മൂന്നു വ്യക്തികളെ നാം കണ്ടുമുട്ടുന്നു; നന്മ നിറഞ്ഞ മൂന്നു വ്യക്തിത്വങ്ങള്‍. ഈജിപ്തില്‍ ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ, അഭിനന്ദനവും അധികാരവും നേടി, തന്റെ രാജ്യത്തെയും അയല്‍ രാജ്യത്തെയും വറുതിയുടെ കാലത്ത് സംരക്ഷിച്ച ജോസഫ്; യാക്കോബിന്റെ മകന്‍.

          St joseph feast day

        1. St joseph feast day
        2. When did saint joseph die
        3. Saint joseph date of birth
        4. What is saint joseph the patron saint of
        5. Joseph father of jesus
        6. സ്വപ്നത്തിലൂടെ ദൈവസന്ദേശം സ്വീകരിച്ച് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിക്കുറിച്ച ദാവീദ് വംശജനായ ജോസഫ്; യേശുവിന്റെ വളര്‍ത്തു പിതാവ്. 'തിരുമുറിപ്പാടുകള്‍ വച്ചു കെട്ടിപ്പൊതിഞ്ഞ്, പൊന്നുപോലെ' തന്റെ ഹൃദയത്തിലും തനിക്കായി വാങ്ങി സൂക്ഷിച്ച കല്ലറയിലും യേശുവിനെ നിക്ഷേപിച്ച അരമത്യക്കാരന്‍ ജോസഫ്.

          കത്തോലിക്കാവിശ്വാസത്തില്‍ വളരുന്ന ഓരോ കുട്ടിയുടേയും മനസ്സില്‍ യൗസേപ്പിതാവിന്റെ സജീവ രൂപം നിലനില്‍ക്കുന്നു.

          മാതാപിതാക്കള്‍ കഥയായി പറഞ്ഞു കൊടുത്ത വിശ്വാസ സത്യങ്ങളിലൂടെയും, സ്വന്തം വീടിന്റെ ചുമരുകളില്‍ അവര്‍ കാണുന്ന ആ നല്ല അപ്പന്റെ ചിത്രങ്ങളിലൂടെയുമാണ് യൗസേപ്പിതാവ് അവരില്‍ സജീവമാകുന്നത്. പൂക്കള്‍ നിറഞ്ഞ വടിയുമായി നില്‍ക്കുന്ന വിവാഹചിത്രം, കഴുതപ്പുറത്തിരിക്കുന്ന പരിശുദ്ധ കന്യകയെ ബെത്‌